കസ്റ്റഡിയില്‍ ഷാരൂഖ് ഖാനെ വിളിച്ച് ആര്യന്‍..പൊലീസിന് മുന്നില്‍ വിതുമ്പി കരഞ്ഞു | Oneindia Malayalam

2021-10-04 1,278

Aryan Khan spoke to SRK; wept during interrogation
മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് കുരുക്ക് മുറുക്കി എന്‍സിബി. ജാമ്യത്തെ എതിര്‍ക്കാനാണ് നീക്കം. കേസില്‍ ഇതുവരെ പ്രത്യക്ഷമല്ലാതിരുന്ന ഷാരൂഖ് ഖാന്‍ ഒടുവില്‍ മകനോട് നേരിട്ട് സംസാരിച്ചിരിക്കുകയാണ്. എന്‍സിബി അധികൃതരാണ് ഇതിനുള്ള വഴിയൊരുക്കിയത്‌


Free Traffic Exchange

Videos similaires